പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠം പഠിക്കാനും സാദൃശ്യങ്ങൾ മനസ്സിലാക്കാനും ഭാഷ പ്രയോഗിക്കാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷിയാണ് ബുദ്ധി.
വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവാണ് ബുദ്ധി.
ബുദ്ധി വ്യവഹാരത്തിൻറെയും ചിന്തനത്തിൻറെയും ഗ്രഹണത്തിൻറെയും യുക്തിചിന്തനത്തിൻറെയും സംഘാടനത്തിൻറെയും മാർഗ്ഗമാണ്.