App Logo

No.1 PSC Learning App

1M+ Downloads
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജം ഏതാണ് ?

Aയന്ത്രികോർജം

Bകാന്തികോർജം

Cരാസോർജം

Dഇതൊന്നുമല്ല

Answer:

C. രാസോർജം


Related Questions:

അവസ്ഥ , ആകൃതി , വലിപ്പം എന്നി ഗുണങ്ങളിൽ വരുന്ന മാറ്റങ്ങളെ _____ എന്ന് വിളിക്കുന്നു .
ഊർജം അളക്കുന്ന യൂണിറ്റ് ആണ് :
സ്ഥിരമായ മാറ്റം ഏതാണ് ?
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജരൂപമാണ് :
പ്രകാശ സംശ്ലേഷണം _____ ത്തെ രാസോർജ്ജമാക്കി മാറ്റുന്നു .