App Logo

No.1 PSC Learning App

1M+ Downloads
ഊഷ്മാവ് ,വ്യാപ്തം ,കാണികളുടെ എണ്ണം എന്നിവ തുല്യമായതും പരസ്പരം ആശ്രയിക്കാത്തതുമായ അസംബ്ലിയുടെ കൂട്ടം ഏത്?

Aകനോണിക്കൽ എൻസെംമ്പിൾ

Bമൈക്രോ കാനോണിക്കൽ എൻസെംമ്പിൾ

Cഗ്രാന്റ് കനോണിക്കൽ എൻസെംബിൾ

Dഇവയൊന്നുമല്ല

Answer:

A. കനോണിക്കൽ എൻസെംമ്പിൾ

Read Explanation:

  • ഊഷ്മാവ് ,വ്യാപ്തം ,കാണികളുടെ എണ്ണം എന്നിവ തുല്യമായതും പരസ്പരം ആശ്രയിക്കാത്തതുമായ അസംബ്ലിയുടെ കൂട്ടമാണ് കനോണിക്കൽ എൻസെംമ്പിൾ

  • ഇവിടെ അസംബ്ലികൾ വേർതിരിച്ചിരിക്കുന്നത് ദൃഢവും അതാര്യവും ഡയതെർമിയ്ക്കും ആയിട്ടൂള്ള ഭിത്തികളാലാണ്


Related Questions:

കടൽക്കാറ്റുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനയാണ് :
വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം?
ഒരു പ്രവർത്തനത്തിൽ 701J താപം വ്യവസ്ഥ ആഗീരണം ചെയ്തു.394J പ്രവൃത്തി വ്യവസ്ഥ ചെയ്താൽ ആന്തരിക ഊർജ്ജം എത്ര ?
വാതകങ്ങളിൽ താപം പ്രസരിക്കുന്ന രീതി ഏതാണ് ?
ചുവടെ കൊടുത്തവയിൽ ഏതിനാണ് ഉയർന്ന ദ്രവണാങ്കം ഉള്ളത് ?