App Logo

No.1 PSC Learning App

1M+ Downloads
ദ്രാവക രൂപത്തിൽ സംഭരിക്കുന്നതും ഉപയോഗിക്കുമ്പോൾ വാതകരൂപത്തിൽ പുറത്തേക്ക് വന്ന് അഗ്നിശമനം നടത്തുന്നതുമായ അഗ്നിശമനികൾ ഏത് ?

Aജലം

Bപത

CD C P

Dക്ലീൻ ഏജൻറ്

Answer:

D. ക്ലീൻ ഏജൻറ്

Read Explanation:

അത്യാധുനികവും വിലപിടിപ്പുള്ളതുമായ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ക്ലീൻ ഏജന്റുകളായി ഉപയോഗിക്കുന്നത്


Related Questions:

Which among the following is used to support the wrist?
T E C ടൈപ്പ് കെമിക്കൽ പൗഡറിലെ T E C യുടെ പൂർണ്ണരൂപം എന്ത് ?
നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ കത്താൻ ഉള്ള കാരണം എന്താണ് ?
The removal of a limb by trauma is known as:

താഴെപ്പറയുന്നവയിൽ ജലത്തിൻറെ ഗുണങ്ങളിൽ ശരിയായത് തെരഞ്ഞെടുക്കുക.

  1. ഉയർന്ന ബാഷ്പീകരണ ലീനതാപം
  2. ഉയർന്ന വ്യാപ്ത വികാസ അനുപാതം
  3. കാർബണിക വസ്തുക്കളുടെ ഉൾഭാഗം നനച്ച് ചെയിൻ റിയാക്ഷൻ തടയുന്നു
  4. ഉയർന്ന വിശിഷ്ട താപധാരിത