ഏതു വസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ക്ലാസ് `ഡി´ ഫയർ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?Aലോഹങ്ങൾBദ്രാവകങ്ങൾCവാതകങ്ങൾDഖരവസ്തുക്കൾAnswer: A. ലോഹങ്ങൾ Read Explanation: ക്ലാസ് 'എ 'ഫയർ - സാധാരണ ജ്വലിക്കുന്ന ഖരം ഉദാ :മരം ,പേപ്പർ , തുണിത്തരങ്ങൾ ,കൽക്കരി , പ്ലാസ്റ്റിക് ക്ലാസ് 'ബി 'ഫയർ - കത്തുന്ന ദ്രാവകങ്ങൾ ഉദാ : പെട്രോൾ ,ഡീസൽ ,എണ്ണകൾ , പെയിന്റ് , പാരഫിൻ ക്ലാസ്' സി' ഫയർ - കത്തുന്ന വാതകങ്ങൾ ഉദാ : മീതെയ്ൻ , പ്രൊപ്പെയ്ൻ , പ്രകൃതി വാതകം ക്ലാസ് 'ഡി 'ഫയർ - കത്തുന്ന ലോഹങ്ങൾ ഉദാ : മഗ്നീഷ്യം , അലുമിനിയം , ലിഥിയം ക്ലാസ്' ഇ 'ഫയർ - വൈദ്യുത അഗ്നിബാധകൾ ഉദാ : കമ്പ്യൂട്ടറുകൾ ,സ്റ്റീരിയോകൾ , ഫ്യൂസ് ബോക്സുകൾ ,ബാറ്ററികൾ ക്ലാസ് 'എഫ്' ഫയർ - അടുക്കള തീ ഉദാ : പാചക എണ്ണ ,കൊഴുപ്പ് ,ഗ്രീസ് Read more in App