App Logo

No.1 PSC Learning App

1M+ Downloads
മുട്ടയിടാൻ വേണ്ടി ദീർഘദൂരം യാത്ര ചെയ്യുന്ന ഒരിനം മത്സ്യമാണ് ?

Aസാൽമൺ

Bസീസിലിയൻ

Cപ്ളാറ്റിപസ്സ്

Dമുഷി

Answer:

A. സാൽമൺ

Read Explanation:

സാൽമൺ

  • മുട്ടയിടാൻ വേണ്ടി ദീർഘദൂരം യാത്ര ചെയ്യുന്ന ഒരിനം മത്സ്യമാണ് സാൽമൺ.
  • വേനൽക്കാലമാകുമ്പോൾ ഈ മത്സ്യങ്ങൾ പസഫിക് സമുദ്രത്തിൽ നിന്ന് യാത്ര ആരംഭിക്കുന്നു.
  • ഈ യാത്ര 2500 കിലോമീറ്റർ അകലെയുള്ള വടക്കേ അമേരിക്കൻ നദികളിലാണ് അവസാനിക്കുന്നത്.
  • നദികളുടെ പ്രഭവസ്ഥാനത്തെത്തി മുട്ടയിട്ടു കഴിയുന്നതോടെ അവ കൂട്ടത്തോടെ മണൽതിട്ടകളിൽ ചത്തൊടുങ്ങുന്നു.
  • പിന്നീട് മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ സമുദ്രത്തിലേക്കു തിരികെ യാത്രയാകുന്നു.

Related Questions:

വനംവകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിൽ കടലാമകളെ സംരക്ഷിച്ചു വരുന്നത് എവിടെ ?
' കടലിലെ മഴക്കാടുകൾ ' എന്നറിയപ്പെടുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ സ്ഥിതിചെയ്യുന്നത് ?
ജന്തുക്കളെ തരംതിരിച്ചപ്പോൾ പശു, പൂച്ച, ആന, വവ്വാൽ, തിമിംഗലം എന്നിവെയ സതീഷ് ഒരു ഗ്രൂപ്പാക്കി. ഏത് പ്രത്യേകതയുടെ അടിസ്ഥാനത്തിലാണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് ?
ആരുടെ ജന്മദിനം ആണ് ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആചരിക്കുന്നത് ?