App Logo

No.1 PSC Learning App

1M+ Downloads
HF,ആൽക്കഹോൾ. ജലം തുടങ്ങിയ തന്മാത്രകളിലെ ഹൈഡ്രജൻ ബന്ധനo ഏത് ?

Aസഹസംയോജക ബന്ധനം

Bആന്തരതന്മാത്രാഹൈഡ്രജൻ ബന്ധനം

Cഅന്തർതന്മാത്രികഹൈഡ്രജൻ ബന്ധനം

Dഇവയൊന്നുമല്ല

Answer:

C. അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനം

Read Explanation:

അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനം 

  • ഒരേ സംയുക്തത്തിന്റേയോ വ്യത്യസ്‌ സംയുക്ത ങ്ങളുടെയോ രണ്ട് വ്യത്യസ്‌ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് അന്തർതന്മാത്രികാ ഹൈഡ്രജൻ ബന്ധനം. 

  • HF, ആൽക്കഹോൾ. ജലം തുടങ്ങിയ തന്മാത്രകളിലെ ഹൈഡ്രജൻ ബന്ധനങ്ങൾ ഇതിന് ഉദാഹരണ ങ്ങളാണ്


Related Questions:

………. is the process in which acids and bases react to form salts and water.
Reduction is the addition of
CO ന്റെ ബന്ധന ക്രമം എത്ര ?
Production of Nitric acid is
image.png