Challenger App

No.1 PSC Learning App

1M+ Downloads
സമൂഹത്തിലെ ദൈനംദിന പ്രശ്നങ്ങളെ ആസ്പദമാക്കി വാദപ്രതിവാദങ്ങളും ചർച്ചകളും നടത്തിയാൽ വികസിക്കാവുന്ന ബുദ്ധിശക്തി ഏത് ?

Aപ്രകൃതിപര ബുദ്ധിശക്തി

Bവ്യക്തി പാരസ്പര്യ ബുദ്ധിശക്തി

Cകായിക ബുദ്ധിശക്തി

Dഭാഷാപരമായ ബുദ്ധി

Answer:

B. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി

Read Explanation:

വ്യക്തി പാരസ്പര്യ ബുദ്ധിശക്തി

  • മറ്റുള്ളവരുടെ വികാരങ്ങൾ, മനോ സ്ഥിതികൾ, പ്രചോദന ഘടകങ്ങൾ, താൽപര്യങ്ങൾ ഇവ മനസ്സിലാക്കുന്നതിനും അത് ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതിനുമുള്ള ബുദ്ധി. 
  • മാർഗദർശകൻ, വിൽപ്പനക്കാരൻ, സാമൂഹികപ്രവർത്തകൻ, സേവന സംഘടനാ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. 

Related Questions:

സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഏത് ഭൗതിക മേഖലയുടെ വളർച്ചയ്ക്ക് സഹായകമാണ് ? '
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെടുന്ന IQ വിഭാഗം ?
“ഫ്രെയിംസ് ഓഫ് മൈൽഡ് : ദ തിയറി ഓഫ് മൾട്ടിപ്പിൾ ഇന്റലിജൻസ് (1983)'' എന്ന പ്രസിദ്ധമായ പുസ്തകത്തിന്റെ രചയിതാവ് :
ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?
ശാസ്ത്ര - ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും .......... ഘടകമാണ് പ്രവര്‍ത്തിക്കുന്നത്.