Challenger App

No.1 PSC Learning App

1M+ Downloads
ഒരു നാവികന് താഴെ പറയുന്ന ഏതു തരം ബുദ്ധിശക്തി ആണ് ഏറ്റവും കൂടുതൽ വേണ്ടത് ?

Aവാചികബുദ്ധിശക്തി

Bയുക്തിചിന്തന ബുദ്ധിശക്തി

Cദർശന സ്ഥലപരിമാണ ബുദ്ധിശക്തി

Dആത്മദർശന ബുദ്ധിശക്തി

Answer:

C. ദർശന സ്ഥലപരിമാണ ബുദ്ധിശക്തി

Read Explanation:

ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി (Visual/Spatial Intelligence) 

  • ചിത്രങ്ങളിലൂടെ ചിന്തിക്കാനുള്ള കഴിവ് 
  • മാനസിക ബിംബങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് 
  • നല്ല ദിശാബോധം 
    • നാവികൻ 
    • ശില്പി 
    • ദൃശ്യകലാകാരൻ 
    • ആർക്കിടെക്ട് 
    • എഞ്ചിനീയർ 

Related Questions:

'ബ്രിഡ്ജസ് ചാർട്ട് ' ഏത് മേഖലുമായി ബന്ധപ്പെട്ടതാണ് ?
12 വയസ്സായ ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം ?
താഴെപ്പറയുന്നവയിൽ വൈകാരിക ബുദ്ധിയുടെ പ്രത്യേകതകൾ അല്ലാത്തത് ഏത് ?
ഡാനിയൽ ഗോൾമാന്റെ അഭിപ്രായത്തിൽ വൈകാരിക ബുദ്ധിയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?
ശാരീരിക ചലനപരബുദ്ധിയുടെ വികാസവുമായി ബന്ധപ്പെട്ടു നല്‍കാവുന്ന ഭാഷാ പ്രവര്‍ത്തനം അല്ലാത്തതേത് ?