കേരളത്തില് ഏറ്റവും കൂടുതല് കാണുന്ന ഭൂപ്രകൃതി വിഭാഗം ഏത് ?
Aമലനാട്
Bഇടനാട്
Cതീരപ്രദേശം
Dകായലോരം
Aമലനാട്
Bഇടനാട്
Cതീരപ്രദേശം
Dകായലോരം
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.മലനാടിനും തീരപ്രദേശത്തിനും ഇടയിലായി ചെറുകുന്നുകളും താഴ്വരകളാലും സമൃദ്ധമായ പ്രദേശമാണ് ഇടനാട്.
2.കേരളത്തിൻറെ ആകെ ഭൂവിസ്തൃതിയുടെ 50 ശതമാനമാണ് ഇടനാട്.
ആനമുടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?