App Logo

No.1 PSC Learning App

1M+ Downloads
ആശയങ്ങൾ എഴുതാൻ കഴിയുന്നില്ല എന്നത് ഏതുതരം പഠന വൈകല്യമാണ് ?

Aഡിസ്‌ലെക്സിയ

Bഡിസ്ഗ്രാഫിയ

Cഡിസ്കാല്കുലിയ

Dഡിസ്പ്രാക്സിയ

Answer:

B. ഡിസ്ഗ്രാഫിയ

Read Explanation:

ഡിസ്ഗ്രാഫിയ 

  • എഴുതാനുള്ള ബുദ്ധിമുട്ട്
  • മോശം കൈ അക്ഷരം 
  • അക്ഷരങ്ങൾ തെറ്റി പോവുക
  • ആശയങ്ങൾ എഴുതാൻ കഴിയുന്നില്ല 
  • പേന പിടിക്കുന്നതിലെ അപാകത 
  • ഇടവിട്ടെഴുതുന്നതിലുള്ള അസ്ഥിരത 
  • പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ല 

Related Questions:

"മനശാസ്ത്രം വ്യവഹാരത്തിന്റെയും അനുഭവങ്ങളുടെയും പഠനം" എന്ന് അഭിപ്രായപ്പെട്ടത് ?
താഴെപ്പറയുന്നവയിൽ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദനം (Motivation) എന്ന ആശയം ഉൾക്കൊള്ളുന്നത് ?
ഫല നിയമം (law of effect) ആരുടേതാണ് ?
ചിന്തോദ്ദീപകവും തുറന്നതുമായ ചോദ്യങ്ങളുടെ ലക്ഷ്യം