App Logo

No.1 PSC Learning App

1M+ Downloads
ഏത് തരം ഭൂപടങ്ങളാണ് ഇന്ത്യയിൽ 'സർവ്വേ ഓഫ് ഇന്ത്യ മാപ്‌സ്' എന്ന പേരിൽ അറിയപ്പെടുന്നത് ?

Aടോപോഗ്രാഫിക് മാപ്‌സ് (ധരാതലീയ ഭൂപടം)

Bറോഡ് മാപ്‌സ്

Cജിയോളജിക്കൽ മാപ്‌സ്

Dഡിജിറ്റൽ മാപ്‌സ്

Answer:

A. ടോപോഗ്രാഫിക് മാപ്‌സ് (ധരാതലീയ ഭൂപടം)


Related Questions:

ഒരു മില്യൺ ഷീറ്റിന്റെ വ്യാപ്തി എത്ര ?
ഭൂപടങ്ങളിലെ വെള്ള നിറം എന്തിനെ പ്രതിനിദാനം ചെയ്യുന്നു ?
' ടോപ്പോ ' എന്നതിൻ്റെ അർത്ഥം എന്താണ് ?
ഇന്ത്യയിൽ ആദ്യമായി ഭൂ സർവ്വേക്ക് നേതൃത്വം കൊടുത്തതാര് ?
ഉത്തരമഹാസമതലത്തിന്റെ പ്രാദേശിക വിഭാഗങ്ങളിൽ ഏതു വിഭാഗവുമായി ബന്ധപ്പെട്ടതാണ് മരുസ്ഥലി-ബാഗർ മേഖലകൾ?