Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഡങ്കിപ്പനി പരത്തുന്നതേതുതരം കൊതുക് ?

Aപെൺ ഏഡീസ്

Bആണ് ഏഡീസ്

Cപെൺ അനോഫലിസ്

Dആൺ അനോഫലിസ്

Answer:

A. പെൺ ഏഡീസ്

Read Explanation:

  • ഡങ്കിപ്പനി പരത്തുന്നത് പെൺ ഏഡീസ് കൊതുകാണ്
  • മന്ത് – ക്യൂലക്സ് പെൺ കൊതുക്
  • മലേറിയ - അനോഫിലസ് പെൺ കൊതുക്
  • ഡെങ്കിപ്പനി - ഈഡിസ് ഈജിപ്റ്റി
  • ചിക്കന്ഗുനിയ - ഈഡിസ് ഈജിപ്റ്റി

Related Questions:

ചിക്കൻഗുനിയ രോഗത്തിന് കാരണമാകുന്ന രോഗാണു?
ആഹാരത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗം ?
Identify the disease that do not belong to the group:
കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്നതിനുള്ള പ്രധാന കാരണം എന്താണ് ?

പകർച്ചവ്യാധികളെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. കോളറ, അതിസാരം, ഷിഗെല്ല, ടൈഫോയ്ഡ് എന്നിവ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നു.
  2. ക്ഷയരോഗം, ചിക്കൻപോക്സ്, മുണ്ടിനീര്, അഞ്ചാംപനി എന്നിവ വായുവിലൂടെയും ശ്വസന തുള്ളികളിലൂടെയും പകരുന്ന രോഗങ്ങളാണ്.