Challenger App

No.1 PSC Learning App

1M+ Downloads
നൽകിയിട്ടുള്ള ഷ്രോഡിംഗർ സമവാക്യം ഏത് തരം കണികയെയാണ് പരിഗണിക്കുന്നത്?

Aആപേക്ഷിക കണിക (Relativistic particle)

Bമാസില്ലാത്ത കണിക (Massless particle)

Cഅപേക്ഷികമല്ലാത്ത കണിക (Non-relativistic particle)

Dപ്രകാശകണിക (Photon)

Answer:

C. അപേക്ഷികമല്ലാത്ത കണിക (Non-relativistic particle)

Read Explanation:

  • "'x' ആക്സിസിൽ ചലിച്ചുകൊണ്ടിരിക്കുന്ന 'm' മാസും V(x) പൊട്ടൻഷ്യലുമുള്ള അപേക്ഷികമല്ലാത്ത (Non relativistic) കണിക പരിഗണിക്കുന്നു"


Related Questions:

165g, മാസുള്ള ഒരു വസ്തു, ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ഇടുമ്പോൾ, 5 സെക്കൻ്റുകൊണ്ട് അത് നിലത്തു തട്ടുന്നു. നിലത്തു തട്ടുമ്പോൾ അതിന്റെ പ്രവേഗം 50 ms-1, ആണെങ്കിൽ, വസ്‌തു താഴേക്ക് വീണുകൊണ്ടിരിക്കുമ്പോൾ ഉള്ള ത്വരണം ______________________ ആയിരിക്കും.
'തരംഗത്തിന്റെ തീവ്രത' (Intensity of Wave) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു കനം കുറഞ്ഞ വളയത്തിന്റെ (thin ring) അതിന്റെ കേന്ദ്രത്തിലൂടെ കടന്നുപോകുന്നതും തലത്തിന് ലംബവുമായ അക്ഷത്തെക്കുറിച്ചുള്ള ഗൈറേഷൻ ആരം എന്തായിരിക്കും? (വളയത്തിന്റെ പിണ്ഡം M, ആരം R).
Momentum = Mass x _____
സമയത്തിനനുസരിച്ചു ഒരു വസ്തുവിൽ ഉണ്ടാകുന്ന സ്ഥാനമാറ്റമാണ്