App Logo

No.1 PSC Learning App

1M+ Downloads
അഗ്നിപർവ്വത സ്ഫോടനത്തിലൂടെ രൂപപ്പെടുന്ന ശിലയേത് ?

Aആഗ്നേയ ശില

Bഅവസാദ ശില

Cകായാന്തരിത ശില

Dഇവയിൽ ഏതുമല്ല

Answer:

A. ആഗ്നേയ ശില


Related Questions:

ആരാണ് സാമ്പ്രദായിക ഭൂമിശാസ്ത്ര പഠനം തുടക്കം കുറിച്ചത്
ആധുനിക മനുഷ്യ ഭൂമിശാസ്ത്രത്തിന്റെ പിതാവ് ആരായിരുന്നു?
നരവംശ ഭൂമിശാസ്ത്രം എഴുതിയത്:
1 ദശലക്ഷം ജനസംഖ്യയിൽ എത്തിയ ആദ്യത്തെ നഗര വാസസ്ഥലം:
താഴെപ്പറയുന്നവയിൽ ഏതാണ് ലാൻഡ്ലോക്ക്ഡ് ഹാർബർ?