App Logo

No.1 PSC Learning App

1M+ Downloads
സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ വലിയ അളവിൽ അടങ്ങിയിരിക്കുന്ന മണ്ണ് ഏതാണ്?

Aവന മണ്ണ്

Bഉസാര മണ്ണ്

Cമഞ്ഞ മണ്ണ്

Dലാറ്ററൈറ്റ് മണ്ണ്

Answer:

B. ഉസാര മണ്ണ്


Related Questions:

ഓരോ വർഷവും വെള്ളപ്പൊക്ക ഫലമായി നിക്ഷേപിക്കപ്പെടുന്ന പുതിയ എക്കൽ മണിനെയാണ് ..... എന്ന് വിളിക്കുന്നത്.
മണ്ണിൽ കളിമണ്ണിന്റെ പ്രവർത്തനം എന്താണ്?
രാജ്യത്തിൻറെ മൊത്തം വിസ്തൃതിയുടെ 40 ശതമാനവും ..... മണ്ണാണ്.
ഖദ്ദർ മണ്ണ് കാണപ്പെടുന്നു എവിടെ ?
.....ങ്ങളിൽ മലയിടുക്കുകൾ വ്യാപകമാണ്.