App Logo

No.1 PSC Learning App

1M+ Downloads

ഡക്കാൻ പീഠഭൂമി പ്രദേശങ്ങളിൽ പൊതുവായി കാണാൻ പറ്റുന്ന മണ്ണിനമേത്?

  1. കറുത്ത മണ്ണ്
  2. റിഗർ മണ്ണ്
  3. കറുത്ത പരുത്തി മണ്ണ്

    Aഒന്നും മൂന്നും

    Bരണ്ട് മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • പരുത്തി കൃഷിക്ക് ഏറെ പ്രയോജപ്രഥമായതിനാൽ ഈ മണ്ണ് കറുത്ത പരുത്തി മണ്ണ് എന്നും എന്നറിയപ്പെടുന്നു.

    • ചുണ്ണാമ്പ് , ഇരുമ്പ്, മഗ്നീഷ്യം, അലൂമിനിയം തുടങ്ങിയ ധാതുലവണങ്ങൾ റിഗർ മണ്ണിൻറെ പ്രതേകതയാണ്


    Related Questions:

    താഴെ പറയുന്നവയിൽ പൂർവ്വഘട്ടത്തിൽ സ്ഥിതിചെയ്യുന്ന മലനിരകൾ ഏവ

    1. നല്ലമല
    2. പാൽക്കൊണ്ടമല
    3. ആനമുടി
    4. ദൊഡബേട്ട
      തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ വ്യാപിച്ചു കിടക്കുന്ന മലനിരയേത്?
      ഉപദ്വീപീയ ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്?
      ഉത്തരേന്ത്യൻ സമതലത്തിന്റെ ഏത് ഭാഗത്താണ് ഉപദ്വീപീയ പീഠഭൂമി സ്ഥിതി ചെയ്യുന്നത്?
      ഒഡീഷയിലെ മഹാനദി തടം മുതൽ തമിഴ്‌നാട്ടിലെ നീലഗിരികുന്നുകൾ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകൾ ഏത് ?