Challenger App

No.1 PSC Learning App

1M+ Downloads
ഡക്കാൻ പീഠഭൂമിയിൽ കാണപ്പെടുന്ന മണ്ണിനം ഏതാണ് ?

Aകറുത്ത മണ്ണ്

Bഎക്കൽ മണ്ണ്

Cലാറ്ററൈറ് മണ്ണ്

Dഇതൊന്നുമല്ല

Answer:

A. കറുത്ത മണ്ണ്


Related Questions:

വിയോജകസീമകളിലൂടെ ഉപരിതലത്തിലെത്തുന്ന മാഗ്മ ഫലക അതിരുകളിൽ തണുത്തുറയുന്നതിന്റെ ഫലമായി പുതിയ കടൽത്തറകൾ സൃഷ്ട്ടിക്കപ്പെടുന്നു, ഈ പ്രതിഭാസമാണ് :
ഭൗമചലനത്തിന്റെ ഫലമായി ഭൂവൽക്കത്തിന്റെ ഭാഗങ്ങൾ താഴ്ത്തപ്പെടുന്ന പ്രക്രിയയാണ് :
വൻകര വിസ്ഥാപന സിദ്ധാന്തം അനുസരിച്ച് ദശലക്ഷക്കണക്കിനു വർഷങ്ങൾ മുൻപ് നിലവിലുണ്ടായിരുന്ന ഒരേ ഒരു വൻകര ഏതായിരുന്നു ?
ശിലാമണ്ഡലഫലകങ്ങളുടെ വിവിധതരം ചലനങ്ങളിൽ, ഫലകങ്ങൾ പരസ്പരം ഉരഞ്ഞു നീങ്ങുന്ന ഫലക സീമ അറിയപ്പെടുന്നത്
സംയോജകസീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദ ഫലമായി ശിലാപാളിക്ക് വലനം സംഭവിക്കാറുണ്ട് . ഇത് മൂലം രൂപം കൊള്ളുന്ന പർവ്വതനിരകളാണ് :