App Logo

No.1 PSC Learning App

1M+ Downloads
മല നാടിനും തീരപ്രദേശത്തിനും ഇടയിലായി കാണപ്പെടുന്ന ഇടനാട്ടിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏതാണ് ?

Aകരിമണ്ണ്

Bലാറ്ററേറ്റ് മണ്ണ്

Cഎക്കൽമണ്ണ്

Dതീരദേശ മണ്ണ്

Answer:

B. ലാറ്ററേറ്റ് മണ്ണ്

Read Explanation:

20 മുതൽ 100 മീറ്റർ വരെ ഉയരമുള്ള ഇടനാട്ടിൽ കാണപ്പെടുന്ന ഒരിനം മണ്ണാണ് വെട്ടുകൽ മണ്ണ് (Laterite Soil). മഞ്ഞ കലർന്ന തവിട്ടുനിറം മുതൽ ചുവപ്പുകലർന്ന തവിട്ടുനിറം വരെ കാണപ്പെടുന്നു. മറ്റുമണ്ണിനങ്ങളെ അപേക്ഷിച്ച് താഴ്ച കുറവാണ്. അമ്ലത്വം 5മുതൽ 6.2pH വരെ കാണപ്പെടുന്നു.


Related Questions:

കുണ്ടറ 'സിറാമിക്‌സിൽ' ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തു ഏത്?
The most extensive of the soil groups found in Kerala :
തേയില കൃഷിക്ക് അനുയോജ്യമായ മണ്ണ് ഏത് ?
ചെമ്മണ്ണിന് ചുവപ്പ് നിറം നൽകുന്നത്
കേരളത്തിൽ കാണപ്പെടുന്നവയിൽ ഫലപുഷ്ടി ഏറ്റവും കുറഞ്ഞ മണ്ണിനം ഏത് ?