Challenger App

No.1 PSC Learning App

1M+ Downloads
ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരവും ആകുന്ന ജീവി ബന്ധം ഏത്?

Aകമൻസെലിസം

Bമ്യൂച്ചലിസം

Cഇരപിടിത്തം

Dമത്സരം

Answer:

C. ഇരപിടിത്തം

Read Explanation:

രണ്ടു ജീവികൾക്കും ഗുണകരമാകുന്ന ജീവി ബന്ധമാണ് മ്യൂച്ചലിസം. ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ജീവി ബന്ധമാണ് കമൻസെലിസം. തുടക്കത്തിൽ രണ്ടിനും ദോഷകരവും പിന്നീട് ജയിക്കുന്നവർക്ക് ഗുണകരവും ആകുന്ന ജീവി ബന്ധമാണ് മത്സരം

Related Questions:

താഴെ പറയുന്നതിൽ ഏറ്റവും പുരാതനമായ മനുഷ്യകുലത്തിലെ അംഗം ഏതാണ് ?
രാസപരിണാമ സിദ്ധാന്ത പ്രകാരം ആദിമ ഭൂമിയിൽ സ്വതന്ത്ര ഓക്സിജൻ്റെ അളവ് എത്ര ശതമാനം ആയിരുന്നു ?
ആദിമഭൂമിയിലെ ജൈവകണികകൾ ഏതൊക്കെ ?
രാസപരിണാമ സിദ്ധാന്തം മുന്നോട്ട് വച്ച J BS ഹാൽഡെൻ ഏതു രാജ്യക്കാരൻ ആണ് ?
ആർഡിപിത്തക്കസ് റാമിഡസിന്റെ ആദ്യ ഫോസിൽ ലഭിച്ച വൻകര ഏതാണ് ?