കോവിഡ് രോഗകാരിയായ സാർസ് കോവ് - 2 ജനിതകപരമായി ഏതിനം വൈറസാണ് ?ARNA വൈറസ്BDNA വൈറസ്CssDNA വൈറസ്Dഇവയൊന്നുമല്ലAnswer: A. RNA വൈറസ് Read Explanation: റൈബോന്യൂക്ലിക് ആസിഡ് ജനിതകപദാർത്ഥമായിട്ടുള്ള വൈറസാണ് ആർ. എൻ. എ. വൈറസ്. സാർസ്, എബോള, റാബീസ്, ജലദോഷം, ഇൻഫ്ലുവെൻസ, വെസ്റ്റ് നൈൽ പനി, പോളിയോ, അഞ്ചാംപനി, നിപ തുടങ്ങിയവ ആർ. എൻ. എ. വൈറസ് മൂലമുണ്ടാകുന്നവയാണ്. ഡി. എൻ. എ. വൈറസിനേക്കാൾ തീവ്രമായ തോതിൽ ആർ. എൻ. എ. വൈറസിൽ ഉൽപരിവർത്തനം നടക്കുന്നു. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2 (SARS-CoV-2) എന്ന് ആർ എൻ എ വൈറസ് മൂലമാണ് covid-19 ഉണ്ടാകുന്നത്. Read more in App