Challenger App

No.1 PSC Learning App

1M+ Downloads
വിവിധ ഉപകരണങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ Wi-Fi ഏതു തരം തരംഗങ്ങളാണ്ഉപയോഗിക്കുന്നത് ?

Aറേഡിയോ തരംഗങ്ങൾ

Bഅൾട്രാവയലറ്റ് വികിരണങ്ങൾ

Cഇൻഫ്രാറെഡ് തരംഗങ്ങൾ

Dഗാമാ തരംഗങ്ങൾ

Answer:

A. റേഡിയോ തരംഗങ്ങൾ


Related Questions:

അധിവർഷം ഉണ്ടാകുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?
റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത് ?
In accordance with Fleming’s left hand rule used to find the force on a current-carrying conductor placed inside a magnetic field, the thumb and the index finger represent the directions of …………… and …………… , respectively?
"Remote sensing is the technique of deriving information about objectives on the surface of the Earth without physically coming into contact with them" Definition given by
The resistance of a conductor is NOT dependent on?