App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?

Aസോളാ

Bനൽഗെ

Cക്രാത്തോൺ

Dആസ്‌ന

Answer:

C. ക്രാത്തോൺ

Read Explanation:

• ഫിലിപ്പൈൻസിൽ "ക്രാത്തോൺ" ചുഴലിക്കാറ്റ് അറിയപ്പെടുന്ന മറ്റൊരു പേര് - ജൂലിയൻ


Related Questions:

0° അക്ഷാംശരേഖ എന്നറിയപ്പെടുന്നതാണ് ---------?
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ

Assertion (A): A Karst topography is characterized by the formation of stalactites and stalagmites.
Reason (R): Solution is a dominant process in the development of land forms in Karst Region

മുസ്ലിം ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Which of the following vegetation is referring to a plant community which has grown naturally without human aid and has been left undisturbed by humans for a long time?