App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കുന്ന യുകെ പ്രധാനമന്ത്രി?

Aഋഷി സുനക്

Bബോറിസ് ജോൺസൺ

Cകിയർ സ്റ്റാമർ

Dതെരേസ മേയ്

Answer:

C. കിയർ സ്റ്റാമർ

Read Explanation:

  • യു കെ പ്രധാനമന്ത്രി ആയതിനു ശേഷമുള്ള സ്റ്റാമറിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം


Related Questions:

2022 ജൂലൈ മാസം വെടിയേറ്റ് കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ?
UN women deputy executive director :
ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തുടർച്ചയായി നാലാം തവണയും ഡാനിയൽ ഒർട്ടേഗ തിരഞ്ഞെടുക്കപ്പെട്ടത് ?
Who defeated Napolean ?
2025 ലെ മൗറീഷ്യസിൻ്റെ ദേശീയ ദിനാഘോഷത്തിലെ മുഖ്യാതിഥിയായത് ?