2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം?
Aഡൽഹി
Bലക്ഷ്വദീപ്
Cദാദ്ര & നാഗർ ഹവേലി
Dചണ്ഡീഗഡ്
Answer:
C. ദാദ്ര & നാഗർ ഹവേലി
Read Explanation:
💠 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ :
• സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം - കേരളം (92.07%)
• സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്(87.9%)
• സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം - ദാദ്ര & നാഗർ ഹവേലി(64.3%)
• പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം - കേരളം (96.11%)
• പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം - ബീഹാർ (71.2%)
• പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്(95.6%)
• പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം - ദാദ്ര & നാഗർ ഹവേലി(85.2%)