Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരമഹാസമതലത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശം ?

Aഡൽഹി

Bലഡാക്

Cലക്ഷദ്വീപ്

Dദമൻ ആൻഡ് ദിയു

Answer:

A. ഡൽഹി

Read Explanation:

ഉത്തരമഹാസമതലം - പ്രളയസമതലങ്ങൾ

  • പ്രളയസമയത്ത് നദികൾ കരകവിഞ്ഞ് ഒഴുകുമ്പോൾ അവ ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ ഇരുകരകളിലും നിക്ഷേപിക്കപ്പെട്ട് സമതലങ്ങൾ രൂപംകൊള്ളുന്നു. 

  • ഇങ്ങനെ പ്രളയ സമയത്ത് എക്കൽ നിക്ഷേപിച്ച് രൂപപ്പെടുന്ന സമതലങ്ങൾ ആയതിനാൽ ഇവയെ പ്രളയസമതലങ്ങൾ എന്നു വിളിക്കുന്നു. 

  • കൃഷിക്ക് ഏറെ അനുയോജ്യമായ ഇത്തരം പ്രളയസമതലങ്ങളിലാണ് ലോകപ്രശസ്തമായ പല നദീതടസംസ്കാരങ്ങളും ഉടലെടുത്തത്.

  • ഉത്തരമഹാസമതലത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങൾ

  • പഞ്ചാബ്

  • ഹരിയാന

  • രാജസ്ഥാൻ

  • ഉത്തർപ്രദേശ്

  • ബീഹാർ

  • പശ്ചിമബംഗാൾ

  • അസം

  • അരുണാചൽപ്രദേശിന്റെ തെക്കുഭാഗം

  • ത്രിപുര

  • ജാർഖണ്ഡ്

  • കേന്ദ്ര ഭരണ പ്രദേശം - ഡൽഹി


Related Questions:

ഇന്ത്യയുടെ ഭക്ഷ്യ കലവറ എന്നറിയപ്പെടുന്ന ഭൂരൂപം ?
Which region is known for its riverine islands and sandbars?
ഇന്ത്യയുടെ “ധാന്യപ്പുര” എന്നറിയപ്പെടുന്നത് ഏത് ഭൂവിഭാഗത്തെ ആണ്?
സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗം :
The Northern Plain exhibits variations in its dimensions. Which of the following statements accurately reflects these variations?