Challenger App

No.1 PSC Learning App

1M+ Downloads
ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) നയത്തിൽ ഇ-സൈക്കിളുകൾ ഉൾപ്പെടുത്തിയ ആദ്യത്തെ കേന്ദ്രഭരണ പ്രദേശം ?

Aന്യൂ ഡൽഹി

Bലഡാക്

Cപുതുച്ചേരി

Dലക്ഷദ്വീപ്

Answer:

A. ന്യൂ ഡൽഹി

Read Explanation:

ഡല്‍ഹി സര്‍ക്കാര്‍ ഡല്‍ഹി ഇലക്ട്രിക് വെഹിക്കിള്‍ പോളിസി ആരംഭിച്ചത് - 2020 ഓഗസ്റ്റ്


Related Questions:

ആറുവരി പാതയായ സുവർണ്ണ ചതുഷ്കോണ സൂപ്പർ ഹൈവേയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ഏതു ഗവൺമെൻറിൻറെ കാലത്താണ് ?
2022-23-ലെ ബജറ്റിൽ റോഡുകൾ, റെയിൽവേ, വിമാനതാവളങ്ങൾ, തുറമുഖങ്ങൾ, ബഹുജനഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസ് റാപിഡ് ട്രാൻസിറ്റ് സംവിധാനം നിലവിൽ വന്ന നഗരം ?
' ചെനാനി - നഷ്രി തുരങ്കം ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?
2025 ൽ പണി പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ പുതിയ റോഡ്?