App Logo

No.1 PSC Learning App

1M+ Downloads
രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ( പഞ്ചാബ്, ഹരിയാന ) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം ഏതാണ് ?

Aദാമൻ ദിയു

Bചണ്ഡിഗഡ്

Cദാദ്ര നാഗർ ഹവേലി

Dഡൽഹി

Answer:

B. ചണ്ഡിഗഡ്


Related Questions:

ഇന്ത്യയുടെ ഏറ്റവും വടക്കുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
The largest Island in Lakshadweep is :
നാലാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ഏതാണ് ?
ലക്ഷദ്വീപിന്റെ ആസ്ഥാനം
രണ്ടു തലസ്ഥാനങ്ങളുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?