App Logo

No.1 PSC Learning App

1M+ Downloads
നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശം ഏത് ?

Aദാദ്രാ - നാഗർ ഹവേലി

Bലക്ഷദ്വീപ്

Cപുതുച്ചേരി

Dചണ്ഡിഗഡ്

Answer:

B. ലക്ഷദ്വീപ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ഇക്കോ പാർക്ക് ഏത് സംസ്ഥാനത്താണ് ?
ഏറ്റവും ഒടുവിൽ നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
താഴെപ്പറയുന്നതിൽ കേന്ദ്രഭരണപ്രദേശം അല്ലാത്തത് ഏത് ?
2012 ഡൽഹി സർക്കാർ ഔദ്യോഗിക പക്ഷിയായി പ്രഖ്യാപിച്ച വംശനാശ ഭീഷണി നേരിടുന്ന പക്ഷി ഏതാണ് ?