App Logo

No.1 PSC Learning App

1M+ Downloads
ഐ സി ഡി എസ് പദ്ധതിയിൽ കേന്ദ്രവുമായി സഹകരിക്കുന്ന ഐക്യരാഷ്ട്ര സംഘടന?

AUNESCO

BUNDP

CFPO

DUNICEF

Answer:

D. UNICEF

Read Explanation:

  • ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് (ICDS) ആരംഭിച്ചത് 1975 ഒക്ടോബർ രണ്ടിനാണ് 
  •  പ്രതിരോധ കുത്തിവയ്പ്, പോഷകാഹാര വിതരണവും, ആരോഗ്യവിദ്യാഭ്യാസവും കുട്ടികൾക്ക് പ്രീ സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ പരിശോധന തുടങ്ങിയ സേവനങ്ങൾ അംഗനവാടി കേന്ദ്രങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കാൻ വേണ്ടി ആരംഭിച്ചതാണ് ഈ പദ്ധതി.
  • യൂണിസെഫ് ആണ് ഐ.സി.ഡി.എസ്. പദ്ധതിയിൽ കേന്ദ്രവുമായി സഹകരിക്കുന്ന ഐക്യരാഷ്ട്ര സംഘടന
  • എന്നാൽ അംഗൻവാടി കെട്ടിടവും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നത് ലോകബാങ്കാണ്.

 

 


Related Questions:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയ കേരളത്തിലെ ജില്ലകൾ ?
The basic objective of the _____ is to improve the quality of life of people and overall .The basic objective of the habitat in the rural areas.
MGNREGP Job Card നൽകുന്നത് ആരാണ് ?
_____ was launched to ameilorating the condition of the urban slum dwellers living below poverty line who do not possess adequate shelters .
The ICDS aims at