App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഏത് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയിട്ടാണ് "പ്രൊഫ. കെ കെ ഗീതാകുമാരി" നിയമിതയായത് ?

Aശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല

Bമഹാത്മാഗാന്ധി സർവ്വകലാശാല

Cശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല

Dകണ്ണൂർ സർവ്വകലാശാല

Answer:

C. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല

Read Explanation:

• ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല സ്ഥാപിതമായത് - 1993 • ആസ്ഥാനം - കാലടി (തൃശ്ശൂർ) • സർവ്വകലാശാല ചാൻസലർ - കേരള ഗവർണർ (ആരിഫ് മുഹമ്മദ് ഖാൻ)


Related Questions:

കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024 പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച എൻജിനീയറിങ് കോളേജായി തിരഞ്ഞെടുത്തത് ?
പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ലഹരി ഉപയോഗത്തിനെതിരെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിൻ ?
ഓൺലൈൻ പഠനത്തിന് കുടുംബശ്രീയുമായി ചേർന്ന് ' വിദ്യാശ്രീ ' പദ്ധതി നടപ്പിലാക്കുന്നത് ?
സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എയ്ഡ്‌സ് ബോധവൽക്കരണം എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ് ഏത്?.