2023 ഫെബ്രുവരിയിൽ കേരളത്തിലാദ്യമായി സേവനവാകാശ നിയമം നടപ്പിലാക്കിയ സർവ്വകലാശാല ഏതാണ് ?Aഎം ജി സർവ്വകലാശാലBശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലCകേരള സർവകലാശാലDകുസാറ്റ്Answer: C. കേരള സർവകലാശാല Read Explanation: ബിരുദ സർട്ടിഫിക്കറ്റ് 45 ദിവസത്തിനുള്ളിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് 10 ദിവസത്തിനുള്ളിലും ലഭ്യമാക്കുന്ന നിയമത്തിൻ്റെ പരിധിയിൽ പരീക്ഷാവിഭാഗത്തിലെ 27 സേവനങ്ങളാണ് ഉൾപ്പെടുന്നത് Read more in App