Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്ര ഭരണം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ക്ഷേത്ര മാനേജ്‌മെൻറ് കോഴ്‌സുകൾ ആരംഭിക്കുന്ന സർവ്വകലാശാല ഏത് ?

Aമഹാത്മാഗാന്ധി സർവ്വകലാശാല

Bകേരള സർവ്വകലാശാല

Cഭാരതീയാർ സർവ്വകലാശാല

Dമുംബൈ സർവ്വകലാശാല

Answer:

D. മുംബൈ സർവ്വകലാശാല

Read Explanation:

• കോഴ്‌സുകൾക്ക് നേതൃത്വം നൽകുന്നത് - ഹിന്ദു സ്റ്റഡി സെൻഡറും (മുംബൈ സർവ്വകലാശാല) ടെംപിൾ കണക്റ്റ് എന്ന സ്ഥാപനവും സംയുക്തമായി


Related Questions:

As per Annual Status of Education Report (rural)-2021, what was the enrolment rate of children enrolled in government schools in the year 2021?
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ ?
പ്രൈമറി ക്ലാസ് റൂം പഠന പ്രവർത്തനത്തിന്റെ ഭാഗമായി വീഡിയോ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന.
6 വയസുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന ഏജൻസി ഏത് ?
താഴെ പറയുന്നവയിൽ ഏത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ് കാന്തള്ളൂർശാല :