App Logo

No.1 PSC Learning App

1M+ Downloads
2021 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് കിരീടം നേടിയ സർവ്വകലാശാല ?

Aബെംഗളൂരു യൂണിവേഴ്സിറ്റി

Bപഞ്ചാബ് സർവ്വകലാശാല

Cജെയിൻ സർവ്വകലാശാല

Dലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി

Answer:

C. ജെയിൻ സർവ്വകലാശാല

Read Explanation:

വേദി - ജെയിൻ സർവ്വകലാശാല, ബെംഗളൂരു


Related Questions:

70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ഏത് ?
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പ്രഥമ സ്വര്‍ണ മെഡല്‍ നേടിയ താരം ?
കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിൻ്റെ ഇപ്പോഴത്തെ പ്രസിഡൻ്റ് ആര്
കേരള കായികദിനം ആചരിക്കുന്നത് എന്ന്?
അമേരിക്കൻ ഫെഡറേഷൻ ഓഫ് മോട്ടോർസൈക്കിളിസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യക്കാരൻ ആര് ?