App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ മുദ്രയിലെ “സത്യമേവജയതേ” ഏത് ഉപനിഷത്തിലെ മന്ത്രമാണ് ?

Aമുണ്ഡകോപനിഷത്ത്

Bബൃഹ്ദാരണ്യോപനിഷത്ത്

Cചാന്തോഗ്യോപനിഷത്ത്

Dകഠോപനിഷത്ത്

Answer:

A. മുണ്ഡകോപനിഷത്ത്


Related Questions:

ഉപനിഷത്തുകളുടെ എണ്ണം ?
ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം?
Which river is not mentioned in Rigveda?
ഋഗ്വേദത്തിലെ മണ്ഡലങ്ങളുടെ എണ്ണം?
വേദകാലഘട്ടത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് ഏതില്‍ നിന്നുമാണ്?