Challenger App

No.1 PSC Learning App

1M+ Downloads
കന്നുകാലികളിൽ ഉണ്ടാകുന്ന "ലംപി സ്‌കിൻ ഡിസീസ്" (LSD) പ്രതിരോധിക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ ?

Aഅനോവാക്സ്

Bബയോലംപിവാക്‌സിൻ

Cനേവാംലംപിവാക്‌സിൻ

Dകാറ്റിൽലംപിവാക്‌സിൻ

Answer:

B. ബയോലംപിവാക്‌സിൻ

Read Explanation:

• വാക്‌സിൻ നിർമ്മിച്ചത് - ഭാരത് ബയോടെക് • കന്നുകാലികളിൽ ഉണ്ടാകുന്ന ഒരുതരം ചർമ്മ രോഗമാണ് ലംപി സ്‌കിൻ ഡിസീസ്


Related Questions:

GIS എന്നതിന്റെ പൂർണരൂപം ?
ക്വാണ്ടം ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും യുഎന്‍ രാജ്യാന്തര വര്‍ഷം?

Consider the following regarding natural pollution:

  1. It is always harmless.

  2. Methane from marshes is a type of natural pollution.

  3. Natural pollution cannot be regulated.

Consider the following statements about biodegradable pollutants:

  1. Biodegradable pollutants are always harmless in any quantity.

  2. They can cause pollution if present in excess amounts.

  3. Microorganisms play a key role in degrading biodegradable pollutant

തദ്ദേശീയമായി വികസിപ്പിച്ച മെസ്സേജിങ് പ്ലാറ്റ്ഫോം ' സന്ദേശ് ' , ' സംവാദ് ' എന്നിവയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ന്യൂഡൽഹി ആസ്ഥാനമായ ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' ആണ് സന്ദേശ് വികസിപ്പിച്ചെടുത്തത് 
  2. ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഭാഗമായി 1976 ലാണ് ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' സ്ഥാപിതമായത് 
  3. വാർത്താവിനിമയ മന്ത്രാലയത്തിന് കിഴിൽ 1984 ൽ സ്ഥാപിതയായ ' സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ' ആണ് സംവാദ് വികസിപ്പിച്ചത്