App Logo

No.1 PSC Learning App

1M+ Downloads
ഭാഗികമായി മൂല്യമുണ്ടാകാൻ സാധ്യതയില്ലാത്തതും എന്നാൽ എപ്പോഴും പൂർണതയെ കാണിക്കുന്നതുമായ ചരങ്ങൾ ഏവ ?

Aവിഭിന്ന ചരങ്ങൾ

Bഅവിച്ഛിന്ന ചരങ്ങൾ

Cഅനുസൃൂത ചരങ്ങൾ

Dഗുണപരമായ ചരങ്ങൾ

Answer:

A. വിഭിന്ന ചരങ്ങൾ

Read Explanation:

വിഭിന്നചരങ്ങൾ

  • ഭാഗികമായി മൂല്യമുണ്ടാകാൻ സാധ്യതയില്ലാത്തതും എന്നാൽ എപ്പോഴും പൂർണതയെ കാണിക്കുന്നതുമാണ് വിഭിന്നചരങ്ങൾ.

  • ഉദാഹരണത്തിന് ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 

  • അനുസൃൂത ചരത്തെപ്പോലെ വിഭിന്ന ചരത്തിന് എല്ലാ മൂല്യങ്ങളെയും സ്വീകരിക്കാൻ കഴിയില്ല. 


Related Questions:

16,18,13,14,15,12 എന്നീ സംഖ്യകളുടെ മധ്യമം കണക്കാക്കുക
ഒരു പകിട യാദൃശ്ചികമായി എറിയുന്നു. പകിടയിൽ കാണിച്ചിരിക്കുന്ന സംഖ്യയെ 2 കൊണ്ട് ഹരിക്കാതിരിക്കാനുള്ള സാധ്യത എത്രയാണ് ?
What is the relation among mean, median & mode ?.
മൂന്നു നാണയങ്ങൾ കറക്കുമ്പോൾ ലഭിക്കാവുന്ന തലയുടെ എണ്ണത്തിന്റെ (ഒരേ നാണയം മൂന്നു തവണ എറിയുന്നതായാലും മതി) ഗണിത പ്രദീക്ഷ കണക്കാക്കുക.
ഒരു ഡാറ്റയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വിലയാണ് ആ ഡാറ്റയുടെ