Challenger App

No.1 PSC Learning App

1M+ Downloads
അജഗന്ധി , വാസിക എന്നിവ ഏത് വിളയുടെ മെച്ചപ്പെട്ട ഇനങ്ങളാണ് ?

Aഇഞ്ചിപ്പുല്ല്

Bമഞ്ഞൾ

Cകറുവ

Dആടലോടകം

Answer:

D. ആടലോടകം


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ഏതാണ് ?
' സുഗന്ധവിളകളുടെ റാണി ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
ഏത് കാർഷികവിളയുടെ പോഷകഗുണം കൂടിയ ഇനമാണ് മാക്സ്-4028?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർകേൻ റിസർച്ച് സ്ഥിതിചെയ്യുന്നത്?
ഇന്ത്യയിൽ പുകയില ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏത് ?