App Logo

No.1 PSC Learning App

1M+ Downloads
ആയുർവേദ തത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വേദം ഏതാണ്?

Aസാമവേദം

Bഅഥർവ്വവേദം

Cയജുർവേദം

Dഋഗ്വേദംദം

Answer:

B. അഥർവ്വവേദം


Related Questions:

വേദം എന്ന വാക്ക് രൂപപ്പെട്ടത് അറിയുക എന്നർത്ഥമുള്ള ................ എന്ന ധാതുവിൽ നിന്നാണ്.
The Vedas are composed in .................. language.
തത്വമസി എന്ന വാക്യം ഏതു വേദത്തിലേതാണ് ?
Rigveda, the oldest of the sacred books of Hinduism, is written in which language?
താഴെപ്പറയുന്നവയിൽ ആരാണ് അഥർവ വേദാചാര്യൻ ?