App Logo

No.1 PSC Learning App

1M+ Downloads
പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ?

Aവിഷ്ണ

Bഉഷസ്സ്

Cഇന്ദ്രൻ

Dഭദ്രകാളി

Answer:

C. ഇന്ദ്രൻ


Related Questions:

മഹഭാരത യുദ്ധത്തിൽ ഭീക്ഷ്മരെ വീഴ്ത്തിയതാരാണ് ?
രാമായണത്തെ ആസ്പദമാക്കി ആട്ടക്കഥ രചിച്ചത് ആരാണ് ?
ശ്രീരാമൻ ഏതു വംശത്തിൽ ആണ് ജനിച്ചത് ?
ഭജഗോവിന്ദത്തിൻ്റെ കർത്താവ് ആരാണ് ?
ജനകന് പരശുരാമൻ നൽകിയ വില്ല് ഏതാണ് ?