Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ - 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ പര്യവേഷണത്തിന് അയച്ച വാഹനമേത് ?

Aഓർബിറ്റർ

Bജി. എസ്. എൽ. വി. മാർക്ക് III

Cപ്രാഗ്യാൻ റോവർ

Dവിക്രം ലാൻഡർ

Answer:

B. ജി. എസ്. എൽ. വി. മാർക്ക് III

Read Explanation:

ചന്ദ്രയാൻ - 2 

  • ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം
  • വിക്ഷേപണ വാഹനം - GSLV MARK 3
  • വിക്ഷേപിച്ചത് - 2019 ജൂലൈ 22 
  • ഭാരം - 3850 കിലോഗ്രാം
  • വിക്ഷേപണ സ്ഥലം - സതീഷ് ധവാൻ സ്പേസ് സെൻറർ (ശ്രീഹരിക്കോട്ട)
  • ചന്ദ്രയാൻ 2 വിക്ഷേപിച്ച റോവറിൻറെ പേര് - പ്രഗ്യാൻ
  • ചന്ദ്രയാൻ 2 വിക്ഷേപിച്ച ലാൻഡറിൻറെ പേര് - വിക്രം
  • വിക്ഷേപണ സമയത്തെ ISRO ചെയർമാൻ - കെ ശിവൻ (റോക്കറ്റ് മാൻ ഓഫ് ഇന്ത്യ)
  • പ്രോജക്ട് ഡയറക്ടർ - വനിതാ മുത്തയ്യ
  • മിഷൻ ഡയറക്ടർ - റിതു കരിധൽ (റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ)

 

 


Related Questions:

'ഇന്ത്യയിലെ അഗ്നിപുത്രി' എന്നറിയപ്പെടുന്ന ടെസി തമോസിൻ്റെ ജന്മസ്ഥലം എവിടെ?
ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ?
2024-ൽ, ഇന്ത്യ അതിന്റെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങളുടെ ഭാഗമായി ചന്ദ്രനിലേക്കുള്ള ഒരു ദൈത്യം വിജയകരമായി വിക്ഷേപിച്ചു. ഈ ദൈത്യത്തിന്റെ പേരെന്താണ്?
സതിഷ് ധവാൻ സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
ഇന്ത്യ വികസിപ്പിച്ച അഗ്നി പ്രൈം മിസൈൽ ഏതു സംസ്ഥാനത്ത് നിന്നാണ് വിക്ഷേപിച്ചത് ?