App Logo

No.1 PSC Learning App

1M+ Downloads
ആര്യഭട്ടയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ഏത്?

Aഎസ്എൽവി 3

Bപിഎസ്എൽവി 25

Cപിഎസ്എൽവി എക്സ്എൽ

Dകോസ്മോസ്

Answer:

D. കോസ്മോസ്


Related Questions:

പ്രഥമ ഉദ്യമത്തിൽ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ?
തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിര ഉപഗ്രഹം ഏത് ?
2031 -ലേക്ക് മാറ്റിവയ്ക്കപ്പെട്ട ISRO യുടെ ഗ്രഹാന്തര ദൗത്യം ഏതാണ് ?
ISRO -യുടെ വാണിജ്യപരമായ ഉത്പന്നങ്ങൾ വിറ്റഴിക്കാനായി ആരംഭിച്ച NSIL എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയർമാൻ ?
ബഹിരാകാശ യാത്ര നടത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജ ?