App Logo

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ കേന്ദ്ര ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച ജലവുമായി ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാരുടെ പ്രഥമ അഖിലേന്ത്യ സമ്മേളനത്തിന് വേദിയായത് ?

Aഭോപ്പാൽ

Bന്യൂഡൽഹി

Cമുംബൈ

Dബെംഗളൂരു

Answer:

A. ഭോപ്പാൽ

Read Explanation:

  • 2023 ജനുവരിയിൽ കേന്ദ്ര ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച ജലവുമായി ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാരുടെ പ്രഥമ അഖിലേന്ത്യ സമ്മേളനത്തിന് വേദിയായ സ്ഥലം - ഭോപ്പാൽ 
  • 2023 ജനുവരിയിൽ ,പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് - ഗംഗാ വിലാസ് 
  • 2023 ജനുവരിയിൽ 120 അടി ഉയരമുള്ള പോളോ താരത്തിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം - മണിപ്പൂർ 
  • 2023 ജനുവരിയിൽ 'പർപ്പിൾ ഫെസ്റ്റിന് ' വേദിയായത് - ഗോവ 
  • 2023 ജനുവരിയിൽ ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനം - ബീഹാർ

Related Questions:

2025 ലെ പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ മുഖ്യാഥിതി ആര് ?

2025 മാഡ്രിഡ് രാജ്യാന്തര പുസ്തകമേളയുടെ പ്രമേയ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത് ?

2025 ഏപ്രിൽ 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി പ്രാബല്യത്തിൽ വരുന്ന പുതിയ പെൻഷൻ പദ്ധതി ?

തമോഗർത്തങ്ങൾ ,ന്യൂട്രോൺ നക്ഷത്രങ്ങൾ ,പൾസറുകൾ എന്നിവയുടെ പഠനത്തിനായി 2024 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?

ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന "സിവിൽ -20 (സി -20)" ഉച്ചകോടി നടന്നത് എവിടെ ?