Challenger App

No.1 PSC Learning App

1M+ Downloads
വേൾഡ് ഫുഡ് ഇന്ത്യ 2025 പാചക ആഘോഷമേളയ്ക്ക് വേദിയായത്?

Aഭാരത് മണ്ഡപം, ന്യൂഡൽഹി

Bപ്രഗതി മൈതാനം, ന്യൂഡൽഹി

Cഇന്ത്യ ഗേറ്റ്, ന്യൂഡൽഹി

Dരാജ്പഥ്, ന്യൂഡൽഹി

Answer:

A. ഭാരത് മണ്ഡപം, ന്യൂഡൽഹി

Read Explanation:

• ഉദ്‌ഘാടനം ചെയ്തത് - പ്രധാനമന്ത്രി നരേന്ദ്രമോദി • തൊണ്ണൂറിലേറെ രാജ്യങ്ങളിൽ നിന്നും 2000ൽ അധികം പ്രതിഭകൾ പങ്കെടുക്കുന്നു


Related Questions:

കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച 2025 ലെ ഗ്ലോബൽ ടെക്‌നോളജി ഉച്ചകോടിയുടെ വേദി ?
ഇന്ത്യയിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
In January 2024, the Reserve Bank of India (RBI) imposed restrictions on which of the following payment methods/banks?
അന്താരാഷ്ട്ര രാജ്യാന്തര നാണയ നിധിയുടെ (IMF) ഏഷ്യ-പസഫിക് മേധാവി ?
In the year 2021. Neeraj Chopra won India's first ever gold medal in athletics at the ________ Olympics?