Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കശേരുക്കൾ ഉള്ള ജീവികളിൽ ഏറ്റവും ചെറിയ തലച്ചോറുള്ള ജീവി ഏത് ?

Aഡാനിയോനെല്ല സെറിബ്രം

Bസാൽമോ ട്രൂട്ട

Cഓസ്‌മേറസ് മൊർഡാക്‌സ്

Dകോട്ടസ് കോഗ്നാറ്റസ്

Answer:

A. ഡാനിയോനെല്ല സെറിബ്രം

Read Explanation:

• ആംബുലൻസിൻറെ സൈറണിന് സമാനമായ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിപ്പിക്കാൻ കഴിവുള്ള മത്സ്യമാണിത് • മീനിൻറെ വലിപ്പം - 12 മില്ലിമീറ്റർ • ഈ മത്സ്യത്തിന് 140 ഡെസിബെല്ലിനു മുകളിൽ ശബ്ദം പുറപ്പെടുവിക്കാൻ ഉള്ള കഴിവ് ഉണ്ട്


Related Questions:

സാധാരണയായി മൂന്ന് വയസ്സ് പ്രായമാകുമ്പോഴേക്ക് തലച്ചോറിന്റെ വികാസ ത്തിന്റെ ഏകദേശ ശതമാനം.
Identify the correct statement pineal gland:
EEG യിലെ തരംഗങ്ങളുടെ എണ്ണം :
ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയും പേശികളുടെ ചലനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന മസ്തിഷ്കത്തിന്റെ ഭാഗം ഏതാണ് ?
മനുഷ്യമസ്തിഷ്കം, നാഡീവ്യൂഹത്തിൻ്റെ പ്രധാന അവയവമാണ്. ഇത് ശരീരത്തിന്റെ മുഴുവൻ നിയന്ത്രണ കേന്ദ്രമായി പ്രവർത്തിക്കുന്നു. മസ്തിഷ്കത്തെയും, സുഷുമ്നാ നാഡിയേയും പൊതിഞ്ഞു സംരക്ഷിക്കുന്ന പാളി ഏതാണ്?