App Logo

No.1 PSC Learning App

1M+ Downloads

2023 ജൂണിൽ അറ്റ്ലാൻറിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ടു അപകടത്തിൽപ്പെട്ട പേടകം ഏത്?

ATitan

BThresher

CSuper falcon

DTriton

Answer:

A. Titan

Read Explanation:

. യുഎസ് ആസ്ഥാനമായ "ഓഷ്യൻ ഗേറ്റ് എക്സ്പെഡിഷൻ" എന്ന കമ്പനിയുടെ പേടകമാണ് "ടൈറ്റൻ"


Related Questions:

ലോകത്തിലെ ആദ്യത്തെ എ ഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകാൻ പോകുന്ന രാജ്യം ഏത് ?

യുണൈറ്റഡ് നേഷൻസ് അവസാനമായി വാർഷിക കരിമ്പട്ടികയിൽ പെടുത്തിയ സൈന്യം ഏത് രാജ്യത്തിൻറെ ആണ്?

ഗൾഫ് ഓഫ് മെക്‌സിക്കോയ്ക്ക്(മെക്‌സിക്കോ ഉൾക്കടൽ) അടുത്തിടെ അമേരിക്ക ഔദ്യോഗികമായി നൽകിയ പേര് ?

പൂർണ്ണമായും പ്രവർത്തന സജ്ജമായ ചൈനയുടെ ഗ്ലോബൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം ഇവയിൽ ഏത് ?

നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?