App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം എന്ന ഖ്യാതി സ്വന്തമാക്കിയത് ?

Aകസോൾ

Bമധാപർ

Cകൽപ

Dഗോർഖി ഖോല

Answer:

B. മധാപർ

Read Explanation:

• ഗുജറാത്തിലെ കച്ച് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മധാപർ


Related Questions:

2023 ജൂലൈയിൽ സമ്പൂർണ്ണ രാസായുധ മുക്തമായി മാറിയ രാജ്യം ഏത് ?
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ?
സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?
The Darwin Arch, which was seen in the news recently, is located in which Country?
ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?