App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ യുട്യൂബ് തലസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം ?

Aമാട്ടൂർ

Bതുൾസി

Cതെംപ്ലി

Dധൻബാദ്

Answer:

B. തുൾസി

Read Explanation:

• ഛത്തീസ്ഗഡിലെ ഒരു ചെറു ഗ്രാമമാണ് തുൾസി • ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും യൂട്യൂബുമായി ബന്ധപ്പെട്ട് (കണ്ടൻറ് ക്രിയേറ്റർ, അഭിനേതാക്കൾ, എഡിറ്റർ) പ്രവർത്തിക്കുന്നവരാണ് • ഈ ഗ്രാമത്തിലെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് യുട്യൂബ്


Related Questions:

UNESCO assisted in setting up a model public library in India, that name is
ധരാതലീയ ഭൂപടങ്ങളിൽ വടക്ക് തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകളെ എന്ന് അറിയപ്പെടുന്നു.

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.കുളു,മണാലി എന്നീ താഴ്‌വരകളിലൂടെ ഒഴുകുന്ന നദി ബിയാസ് ആണ്.

2.'സുഖവാസ കേന്ദ്രങ്ങളുടെ റാണി' എന്നറിയപ്പെടുന്നത് കുളു താഴ്‌വരയാണ്.

3.'മനുവിൻ്റെ വാസസ്ഥലം' എന്നറിയപ്പെടുന്ന താഴ്‌വരയാണ് മണാലി.

International Snow Leopard Day is celebrated on
2020ൽ റംസാർ സൈറ്റ് എന്ന പദവി ലഭിച്ച ' അസൻ ബാരേജ് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?