App Logo

No.1 PSC Learning App

1M+ Downloads
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ വേണ്ടി റോബോട്ടിനെ നിയമിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത് ഏത് ?

Aചക്കിട്ടപ്പാറ

Bഎലിക്കുളം

Cമലയിൻകീഴ്

Dചേരാനല്ലൂർ

Answer:

B. എലിക്കുളം

Read Explanation:

• കോട്ടയം ജില്ലയിൽ ആണ് എലിക്കുളം പഞ്ചായത്ത് സ്ഥിതിചെയ്യുന്നത് • റോബോട്ടിന് നൽകിയ പേര് -എലീന


Related Questions:

കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്‌ ഏതാണ് ?
പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത് ?
ഇന്ത്യയിലെ ആദ്യത്തെ ഇ പേയ്മെന്റ് ഗ്രാമപഞ്ചായത്ത് കേരളത്തിലാണ്. ഏതു പഞ്ചായത്ത് ?
ആദ്യ അക്ഷയ കേന്ദ്രം ഏത് പഞ്ചായത്തിലാണ് ?
The smallest Grama Panchayath in Kerala :