App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഗ്രാമ പഞ്ചായത്തുകളുടെ റാങ്കിങ്ങിൽ കേരളത്തിൽ നിന്നും ഒന്നാം സ്ഥാനത്തുള്ള ഗ്രാമ പഞ്ചായത്ത് ?

Aകല്ലിയൂർ, അതിരമ്പുഴ

Bഇലന്തൂർ, ചിറക്കൽ

Cറാന്നി, ചിറയിൻകീഴ്

Dചെങ്കൽ, തവനൂർ

Answer:

A. കല്ലിയൂർ, അതിരമ്പുഴ


Related Questions:

രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി ബോർഡ് നിലവിൽ വന്ന സംസ്ഥാനം?
കേരള സർക്കാരിൻ്റെ ട്രൈബൽ ആക്ഷൻ പ്ലാനിന്‌ സാങ്കേതിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടന ?
2023 ഫെബ്രുവരിയിൽ കേരള ജല അതോറിറ്റി ചെയർമാനായി നിയമിതനായത് ആരാണ് ?
എവിടെവെച്ചാണ് 2024 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നടന്നത്?
"Rurban' എന്ന പുതിയ കേരള നാണയം സൂചിപ്പിക്കുന്നത് :